gs-phentermine

HARVEST FESTIVAL

HARVEST FESTIVAL

on 20 Oct 2017 at Malankara Orthodox Church Doha.

മലങ്കര ഓർത്തഡോക്സ് ചർച്ച്  ദോഹ ഇടവകയുടെ  ഈ വർഷത്തെ ആദ്യഫലപ്പെരുന്നാൾ ഒക്ടോബർ മാസം 20,27 തീയതികളിൽ  വിവിധ പരിപാടികളോടുകൂടി ആഘാഷിക്കുന്നു. ആദ്യ ദിവസമായ 20/10/2017 വെള്ളിയാഴ്ച്ച വി.കുർബാനയ്ക്കു ശേഷം ഇടവകയുടെ നവീകരിച്ച പാരീഷ് ഹാളിന്റെ കൂദാശാകർമ്മവും,പരമ്പരാഗത ശയിലിയിലുളള കായ, കനികളുടെ ലേലവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ10 വാർഡുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കേക്ക് ഡെക്കറേഷൻ മത്സരവും വിവിധ കലാപരിപാടികളും,മർത്തമറിയംസമാജം, ബാച്ചിലർ ഫോറം അംഗങ്ങളുടെ  നേതൃത്വത്തിൽ നാടൻ ഭക്ഷ്യമേളയും നടത്തപ്പെടുന്നു. ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.