മലങ്കര ഓർത്തഡോക്സ് ചർച്ച് ദോഹ - സെമിനാര്‍

മലങ്കര ഓർത്തഡോക്സ് ചർച്ച് ദോഹ - സെമിനാര്‍

on 24 Nov 2017 at Malankara Orthodox Church Doha.

മലങ്കര ഓർത്തഡോക്സ് ചർച്ച് ദോഹ - സെമിനാര്‍ 
"പ്രവാസി ക്ഷേമവും, സാമ്പത്തിക അച്ചടക്കവും"എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ 24/11/2017 വെള്ളിയാഴ്ച്ച പകൽ 11 മണിക്കു പാരിഷ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു.
സെമിനാറിൽ കേരളാ സർക്കാരിന്‍റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികളേക്കുറിച്ചും, പ്രവാസികളിൽ ഉണ്ടാകേണ്ട സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചും വിദഗ്ധര്‍ സംസാരിക്കുന്നു. 
സെമിനാർ നയിക്കുന്നത് -  നോർക്കാ റൂട്ട്സ്  പ്രതിനിധികൾ.