gs-phentermine

Parish day 2017 ( Program notice Updated )

Parish day 2017 ( Program notice Updated )

on 07 Jul 2017.

മലങ്കര ഓര്‍ത്തഡോക്സ്‌  ചര്‍ച്ച് ദോഹയുടെ  8 ാം‍‍‍‍ മത് ഇടവക  ദിനം ജൂലൈ മാസം 7 ാം തീയതി വെള്ളിയാഴ്ച വിവിധ  പരിപാടികളോടുകൂടി   ആഘോഷിക്കുന്നു. മലങ്കര  സുറിയാനി ക്രിസ്ത്യന്‍‍‌  അസോസിയേഷന്‍  സെക്രട്ടറി  ശ്രി. Adv.ബിജു ഉമ്മന്‍ മുഖ്യ അതിഥിയായി പങ്കെടുക്കുന്നു .