മലങ്കര ഓര്‍ത്തഡോക്‍സ്‌ ചര്‍ച്ച് ദോഹ കുടുംബ സംഗമം (ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍)

മലങ്കര ഓര്‍ത്തഡോക്‍സ്‌ ചര്‍ച്ച് ദോഹ കുടുംബ സംഗമം (ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍)

on 29 Jul 2017 at Parumala Semnary.

മലങ്കര ഓര്‍ത്തഡോക്‍സ്‌ ചര്‍ച്ച് ദോഹ കുടുംബ സംഗമം 2017 ജൂലൈ 29 ശനിയാഴ്ച്ച പരുമലയില്‍ വച്ച് നടത്തപ്പെടുന്നു. അഭിവന്ദ്യ തിരുമേനിമാരുടെയും വിശിഷ്ടവ്യക്തികളും ഇടവകാംഗങ്ങളും മുന്‍ ഇടവകാംഗങ്ങളും ഒത്തു ചേരുന്ന ഈ അവസരത്തില്‍ ഏവരുടെയും പ്രാര്‍ഥനാപൂര്‍വമായ സാനിധ്യസഹകരണം ക്ഷണിച്ചുകൊള്ളുന്നു.

To Register click here

http://www.mocdoha.org/event_registrations