gs-phentermine

News

മരുഭൂമിയിൽ ഒരു തണൽ മരം ...

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം MOC ദോഹ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ഇടവകയിൽ തണൽ മരം നട്ടു ഇടവക വികാരി ബഹു സന്തോഷ് വര്‍ഗീസ്‌  സഹവികാരി ബഹു കോശി ജോർജ്  ഇടവക ട്രസ്റ്റി ശ്രീ ബേബി കുര്യൻ ഇടവക സെക്രട്ടറി ശ്രീ യോഹന്നാൻ വർഗീസ് യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ശ്രീ കുര്യാക്കോസ് ചാക്കോ യുവജനപ്രസ്ഥാനം സെക്രട്ടറി ശ്രീ അനീഷ് തോമസ് യുവജനപ്രസ്ഥാനം ട്രസ്റ്റീ പ്രവീൺ പോൾ എന്നിവർ നേതൃത്വം നൽകി.