News

മലങ്കര ഓർത്തഡോക്സ് ചർച്ച് ദോഹ ബാച്ചിലർ ഫോറത്തിന്റെ അഭിമുഖ്യത്തിൽ സെമിനാർ നടത്തപ്പെട്ടു.

മലങ്കര ഓർത്തഡോക്സ് ചർച്ച് ദോഹ ബാച്ചിലർ ഫോറത്തിന്റെ അഭിമുഖ്യത്തിൽ സെമിനാർ നടത്തപ്പെട്ടു. ഇടവകയിലെ ബാച്ചിലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 8/9/17 വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുർബാനക്കു ശേഷം "വിശ്വാസപ്രമാണത്തിനു അനുദിന ജീവിതത്തിലെ പ്രസക്തി" എന്ന വിഷയത്തെ ആസ്പദമാക്കി  സെമിനാർ നടത്തപ്പെട്ടു. Rev. Fr. Dr. Bijesh Philip മുഖ്യ പ്രഭാഷകൻ .ആയിരുന്നു, ഇടവക വികാരി Rev. Fr. Sathosh Varghese, അദ്ധ്യക്ഷത വഹിച്ചു സഹവികാരി Rev. Fr. Koshy George സമർപ്പണ പ്രാർഥന നടത്തി.ഇടവക ട്രസ്റ്റി ശ്രീ ബേബി കുര്യൻ, സെക്രട്ടറി ശ്രീ യോഹന്നാൻ വർഗ്ഗീസ്എന്നിവർ സന്നിഹിതരായിരുന്നു

 

കൂടുതൽ ചിത്രങ്ങൾക്കായി ഫോട്ടാ ഗാലറി സന്ദർശിക്കുക