gs-phentermine

News

എക്യൂമിനിക്കൽ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി

ദോഹ : ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ചിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എക്യൂമിനിക്കൽ ക്വിസ് മത്സരത്തില്‍ മലങ്കര ഓര്‍ത്തഡോക്‍സ്‌ ചര്‍ച്ച് ദോഹ ഇടവകയില്‍ നിന്നുള്ള സണ്‍‌ഡേസ്ക്കൂള്‍ വിദ്യാര്‍ഥികളായ ഏറില്‍ ഷാജി, അലന്‍ സാലു, സ്നേഹ അന്ന ഡാനിയേല്‍,  നിസ്സിന്‍ സാറ എബ്രഹാം എന്നിവര്‍ അടങ്ങിയ സണ്‍‌ഡേസ്ക്കൂള്‍  ടീം  ഒന്നാം സ്ഥാനം കരസ്ഥമാക്കി.
17/11/2017 വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക മെത്രാപ്പോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമനസ് കൊണ്ട് അനുമോദിച്ചു.