News

2018 M.O.C. Office Bearers Orientation Program

മലങ്കര ഓർത്തഡോക്സ് ചർച്ച്, ദോഹ.
ഇടവകയിലെ 2018 വർഷത്തെ ഭാരവാഹികൾക്കുള്ള Orientation class ബഹു വികാരി സന്തോഷ് വർഗ്ഗീസ് അച്ചന്‍റെയും  സഹവികാരി കോശി ജോർജ് അച്ചന്‍റെയും നേതൃത്വത്തിൽ നടത്തപ്പെട്ടു.ഇടവക ട്രസ്റ്റി, ഇടവക സെക്രട്ടറി, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, ആദ്ധ്യാത്മിക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.