LATEST NEWS

ഇടവകയിലെ സെന്‍റ് ലൂക്സ് മെഡിക്കൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ സണ്ടേസ്കൂള്‍ കുട്ടികള്‍ക്കായി നേത്രപരിശോധന ക്യാമ്പും കുട്ടികളില്‍ കാണപ്പെടുന്ന കണ്ണുസ൦ബന്ധമായ പ്രശ്നങ്ങളെ കുറിച്ചുള്ള ഒരു ബോധവല്‍ക്കരണ സെമിനാറും നടത്തപ്പെട്ടു.

ഇടവകയിലെ സെന്‍റ്  ലൂക്സ് മെഡിക്കൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിലും അല്‍ ജാബര്‍ ഒപ്റ്റിക്കല്‍സിന്‍റെ സഹകരണത്തിലും സണ്ടേസ്കൂള്‍ കുട്ടികള്‍ക്കായി ഒരു നേത്രപരിശോധന ക്യാമ്പും, മാതാപിതാക്കള്‍ക്കായി കുട്ടികളില്‍ കാണപ്പെടുന്ന കണ്ണുസoബന്ധമായ പ്രശ്നങ്ങളെ കുറിച്ചുള്ള ഒരു ബോധവല്‍ക്കരണ സെമിനാറും ജൂണ്‍9 വെള്ളിയാഴ്ച്ചനടത്തപ്പെട്ടു.      

മെഡിക്കല്‍ ക്യാമ്പ്‌ നടത്തപെട്ടു

മലങ്കര ഓര്‍ത്തഡോക്‍സ്‌ ചര്‍ച്ച് ദോഹ st. Luke മെഡിക്കല്‍ ഫോറത്തിന്‍റെ  ആഭിമുഖ്യത്തിലും ഹമദ് മെഡിക്കല്‍ ഹോസ്പിറ്റലിന്‍റെ സഹകരണത്തിലും,  നേഴ്സസ് ഡേയുമായി അനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പ്‌  നടത്തപെട്ടു .വി കുര്‍ബാനയ്ക്ക് ശേഷം നടന്ന ക്യാമ്പില്‍ ഏകദേശ 300 ഓളം ആളുകള്‍ പങ്കെടുത്തു.