പ്രിയ അംഗങ്ങളെ,
ഈ വർഷത്തെ സർഗോത്സവം season 7 വെള്ളിയാഴ്ച (25/04/2025) വി. കുർബാനക്ക് ശേഷം പാരീഷ് ഹാളിൽ വെച്ച് ഉദ്ഘാടനം ചെയ്യപ്പെടുകയാണ് .ഏവരുടെയും സാന്നിധ്യ സഹകരണം ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു .