17th Parish Feast Day (ഇടവകദിനം) July 2nd and 3rd, 2026
പതിനേഴാമത് ഇടവകദിനത്തോടനുബന്ധിച്ച് റവറൻ്റ് ഫാദർ എം. പി. ജോർജ് എപ്പിസ്കോപ്പ നയിക്കുന്ന രാഗസന്ധ്യ, ജൂലൈ 2-ന് വൈകുന്നേരം ഏഴുമണിക്ക്.എല്ലാ ഇടവക ജനങ്ങളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
ജൂലൈ മൂന്നാം തീയതി വിശുദ്ധ കുർബാനയും പൊതുസമ്മേളനവും.