എട്ടുനോമ്പ് ആചരണം സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ

എട്ടുനോമ്പ് ആചരണം സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ

on 08 Sep 2017 at Malankara Orthodox Church Doha.

മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് ദോഹ വിശുദ്ധ ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥതയില്‍ എട്ട് നോമ്പ്  ആചരണവും സുവിശേഷ പ്രസംഗവും  സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ.
റവ.ഫാ. ബിജേഷ് ഫിലിപ്പ് (പ്രിന്‍സിപാള്‍ സെന്‍റ്. തോമസ്‌ തിയോളജിക്കല്‍ സെമിനാരി നാഗപൂര്‍) മുഖ്യ നേത്രുത്വം നല്‍കുന്നു.