News

"ദാവീദിൻ സുതനു ഊശാന" അത്മീയ നിറവിൽ മലങ്കര ഓർത്തഡോക്സ് ചർച്ച് ദോഹയിൽ ഊശാന പെരുന്നാൾ ആഘോഷിച്ചു.

"ദാവീദിൻ സുതനു ഊശാന"
 അത്മീയ നിറവിൽ മലങ്കര ഓർത്തഡോക്സ് ചർച്ച് ദോഹയിൽ ഊശാന പെരുന്നാൾ ആഘോഷിച്ചു. ശ്രുശ്രൂഷകൾക്കു ഇടവക വികാരി റവ. ഫാദർ സന്തോഷ് വർഗ്ഗീസ് നേത്യത്വം നൽല്കി, സഹവികാരി റവ.ഫാദർ കോശി ജോർജ്, റവ.ഫാദർ അനു ജോർജ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു

visit photo gallery for more photos