News

ഇടവകയുടെ 2019 വർഷത്തെ ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്തപ്പെട്ടു

ഇടവകയുടെ 2019 വർഷത്തെ ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ  28/12/2018 വെള്ളിയാഴ്ച്ച വി.കുർബാനക്കു ശേഷം നടത്തപ്പെട്ടു. ഇടവക വികാരി  ബഹു.T. A ഡാനിയേൽ സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ഇടവക ട്രസ്റ്റിയായി ശ്രീ.സുനിൽ വർഗ്ഗീസ്, സെക്രട്ടറിയായി ശ്രീ P. V മാത്യുവും, മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായി -

ശ്രീമതി. ഷീബാ മത്തായി (വാർഡ് -1 )
ശ്രീ ജോയിക്കുട്ടി A . T (വാർഡ് -2 )
ശ്രീ. ബിജു കേശി (വാർഡ് -3 )
ശ്രീ ജിജി ജോൺ (വാർഡ് - 4 )
ശ്രീ ബേബി കുര്യൻ (വാർഡ് - 5)
ശ്രീ. ബിജു സാമുവേൽ (വാർഡ് - 6)
ശ്രീ.പ്രവീൺ പോൾ (വാർഡ് - 7)
ശ്രീ അലക്സ് ഏബ്രഹാം (വാർഡ് - 8)
ശ്രീ അനീഷ് ചെറിയാൻ (വാർഡ് - 9)
ശ്രീ.സുനിൽ ജോൺ (വാർഡ് - 10)
എന്നിവർ സത്യപ്രതിജ്ഞ ചെയതു. ജനുവരി ഒന്ന്  2019 മുതൽ പുതിയ ഭരണസമിതി അധികാരത്തിൽ വരും.