News

ഇടവകയുടെ 2020 വർഷത്തെ ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്തപ്പെട്ടു

MOC ദോഹ ഇടവകയുടെ 2020 വർഷത്തെ ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ  27/12/2019 വെള്ളിയാഴ്ച്ച വി.കുർബാനക്കു ശേഷം നടത്തപ്പെട്ടു. ഇടവക വികാരി  Rev. Fr. T. A. ഡാനിയേൽ  സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.

ഇടവക ട്രസ്റ്റിയായി ശ്രീ. ഷൈജു ജോർജ്, സെക്രട്ടറിയായി ശ്രീ കുര്യാക്കോസ്  ചാക്കോ, ഓഡിറ്റർ  ആയി ശ്രീ. യോഹന്നാൻ വർഗ്ഗീസ്, മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായി -

ശ്രീമതി. ഷൈല  ബിലാഷ്  (വാർഡ് - 01)
ശ്രീ. പ്രശാന്ത്  മാത്യു  (വാർഡ്  - 02)
ശ്രീ. ഷൈൻ  C. വർഗ്ഗീസ് (വാർഡ്  - 03)
ശ്രീ. ജോൺസൻ  മത്തായി  (വാർഡ്  - 04)
ശ്രീ. ജെയിംസ്  P.  സാമുവേൽ (വാർഡ്  - 05)
ശ്രീ. സുനിൽ  N. K. (വാർഡ്  - 06)
ശ്രീ. ജിജി  തോമസ് (വാർഡ്  - 07)
ശ്രീ. വര്ഗീസ്  K. T. (വാർഡ്  - 08)
ശ്രീ. ജോസഫ്  മാത്യു (വാർഡ്  - 09)
ശ്രീ. ജനീവ് ജോബ് (വാർഡ്  - 10)
ശ്രീ. സുനിൽ  വർഗ്ഗീസ് (Ex Officio)
എന്നിവർ സത്യപ്രതിജ്ഞ ചെയതു.

അസിസ്റ്റന്റ്  വികാരി  Rev. Fr. തോമസ് ഫിലിപ്പോസ് സന്നിഹിതൻ ആയിരുന്നു. ജനുവരി ഒന്ന് 2020 മുതൽ പുതിയ ഭരണസമിതി അധികാരത്തിൽ വരും.