News

Famous singer Kester visited MOC, Doha

പ്രശസ്ത ക്രിസ്തീയ ഗായകൻ ശ്രീ കെസ്റ്റർ ജനുവരി 31 വെള്ളിയാഴ്ച MOC, ദോഹ സന്ദർശിക്കുകയും, അതിമനോഹരം ആയ ഒരു ഭക്തി ഗാനം ആലപിക്കുകയും ഉണ്ടായി.