News

MOC OCYM ന്റെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് നടത്തപ്പെട്ടു

MOC OCYM ന്റെ നേതൃത്വത്തിൽ Qatar National Sports Day യുമായി അനുബന്ധിച്ച് നടന്ന മൂന്നാമത് സീസൺ ക്രിക്കറ്റ് ടൂർണമെന്റ് 11 Feb  ചൊവ്വാഴ്ച വിജയകരമായി നടത്തപ്പെട്ടു. നാലു ടീമുകൾ (Dreams XI, Achayans XI, MOC Stars & B Blasters) മാറ്റുരച്ച വാശിയേറിയ മൽസരത്തിൽ ഒന്നാം സ്ഥാനം Team B-Blasters, രണ്ടാം സ്ഥാനം  Team MOC Stars, മൂന്നാം സ്ഥാനം Team Achayans XI എന്നിവർ കരസ്ഥമാക്കുകയും ചെയ്തു.

1st Prize Winners - Team B-Blasters

2nd Prize Winners - Team MOC Stars

3rd Prize Winners - Team Achayans XI