News

ഇടവകയുടെ 2021 വർഷത്തെ ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്തപ്പെട്ടു

ഇടവകയുടെ 2021വർഷത്തെ ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ  2020 ഡിസംബർ 25 വെള്ളിയാഴ്ച്ച വി.കുർബാനക്കു ശേഷം നടത്തപ്പെട്ടു.

ശ്രീ. റെജി മാത്യു- ഇടവക ട്രസ്റ്റിയും
ശ്രീ. സജി പി. ജോൺ - സെക്രട്ടറിയും 
ശ്രീ. സുനീഷ് സഖറിയ - ഓഡിറ്ററായും

മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായി 
ശ്രീ. സുനീഷ് വർഗീസ് [വാർഡ് -1]
ശ്രീ. ജെസിൽ മാർക്കോസ് [വാർഡ്-2]
ശ്രീ. വർഗീസ് വണ്ണല എബ്രഹാം [വാർഡ് -3]
ശ്രീ.  മാത്യൂസ് ജോൺ [വാർഡ് - 4]
ശ്രീ. റോയി പുന്നെൻ [വാർഡ് - 5]
ശ്രീ. ജസ്റ്റിൻ ജോൺ [വാർഡ് - 6]
ശ്രീ. അജീഷ് ടി. മാത്യൂ [വാർഡ് - 7]
ശ്രീ. വി. കെ വർഗീസ്  [വാർഡ് - 8]
ശ്രീ. സജി മത്തായി [വാർഡ് - 9]
ശ്രീ. ജെയിൻ തോമസ് [വാർഡ് - 10]
ശ്രീ. ഷൈജു ജോർജ് (Ex. Officio)
എന്നിവർ സത്യപ്രതിജ്ഞ ചെയതു. 

 

പുതിയ ഭരണസമിതി 2021 ജനുവരി 1 മുതൽ അധികാരത്തിൽ വന്നു.