News

BLOOD DONATION CAMP ORGANIZED BY MOC OCYM

പ്രീയപ്പെട്ട ഇടവക അംഗങ്ങളെ,
MOC Doha യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകതലത്തിൽ  ഈ വർഷം മാർച്ച് മാസം നാലാം വെള്ളിയാഴ്ച 26 -March-2021 Blood Donation Camp നടത്തപ്പെടുന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ HMC യുടെ പ്രത്യേക അഭ്യർത്ഥനയും മാനിച്ചാണ് Camp നടത്തുവാൻ താൽപ്പര്യപെടുന്നത്. ആയതിനാൽ എല്ലാ ഇടവക ജനങ്ങളുടേയും  പൂർണ്ണമായിട്ടുളള സഹകരണം അഭ്യർത്ഥിച്ചു കൊള്ളുന്നു.

മുകളിൽ പ്രസ്താവിച്ച പ്രോഗ്രാം പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചും അതാതു സമയങ്ങളിൽ ലഭിക്കുന്ന നിർദ്ദേശങ്ങളും അനുസരിച്ച് ആയിരിക്കും.

ബ്ലഡ്‌ ഡോണേഷൻ  രജിസ്റ്റർ ചെയ്യുവാൻ താഴെപ്പറയുന്ന വാർഡ് തലത്തിലുള്ള  ഓ സി വൈ എം  മെമ്പേഴ്സ് ആയി ബന്ധപ്പെടുക.

Ward- 1-Mr.Sajan-50830720
Ward- 2-Mr.Santhosh Yohanan-70552500
Ward- 3-Mr.Jesvin-55776417
Ward-4-Mr.Tinu Mathew -66274652
Ward- 5- Mr.Jibu-50321285
Ward- 6-Mr.Pramod -55779972
Ward- 7-Mr.Sajeev-70210449
ward- 8-Mr.Manu-55110569
Ward- 9-Mr.Bibil -30507977
Ward- 10- Sajimon O.m-55369683