News

സർഗ്ഗോത്സവം 2021

MOC  യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ മാസം 18 , 25 തീയതികളിൽ സർഗ്ഗോത്സവം 2021 season 3 നടത്തപ്പെടുകയുണ്ടായി.

വിജയികളായവരുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

വിജയികൾക്ക് ഇടവകദിനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

മത്സരങ്ങൾക്ക് കേരളത്തിലും, ദോഹയിലും ഉള്ള വിധികർത്താക്കളാണ് ഉണ്ടായിരുന്നത്.