News

ദിവ്യബോധനം കോഴ്സുകൾ/ Divyabodhanam Courses starting in June

ദിവ്യബോധനം കോഴ്സുകൾ
ദിവ്യബോധനത്തിന്റെ  POCE,  DOCE,  GOCE  2017- 19 ദ്വിവർഷ  കോഴ്‌സുകൾ ജൂൺ മാസം ആരംഭിക്കുന്നതാണ്.പ്രസ്തുത കോഴ്‌സുകളിൽ ചേർന്ന് പഠിക്കുവാന്‍ ആഗ്രഹിക്കുന്നവർ അതാത് കോഴ്‌സുകളുടെ Registration form പൂരിപ്പിച്ചു ദിവ്യബോധനം   കോർഡിനേറ്റർ ശ്രീ. ജിജി തോമസിനെ ഏല്പിക്കേണ്ടതാണ്.

It is time for the new batch of Divyabodhanam POCE/ DOCE/ GOCE to begin.
If anyone of you is interested in joining this time, please fill the respective course registration form and hand  it over to the Divyabodhnam coordinator  Mr.Gigi Thomas. 

For more details visit

http://divyabodhanam.org/

Contact Mr. Gigi Thomas @
+974 6674 0478