News

Harvest Festival 2021 # ആദ്യഫലലേലം 15-10-2021

മലങ്കര ഓർത്തഡോക്സ് ചർച്ച് ദോഹ ഇടവകയുടെ 2021 വർഷത്തെ ഹാർവെസ്ററ് ഫെസ്റ്റിവൽ - ആദ്യഫലപ്പെരുന്നാൾ  October 15 വെള്ളിയാഴ്ച്ച വി.കുർബാനക്കു ശേഷം നടത്തപ്പെട്ടു. ഇടവക വികാരി ബഹു:  തോമസ് ഫിലിപ്പോസ് അച്ചൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്നു വിവിധ ആദ്യഫലളുടെയും, മറ്റു സാധനങ്ങളുെടെയും പരമ്പരാഗത ശൈലിയിലുള്ള ലേലം നടത്തപ്പെട്ടു.  മർത്ത മറിയം സമാജത്തിന്റെ നേത്യത്വത്തിൽ നാടൻ ഭക്ഷണ സ്റ്റാളും നടത്തപ്പെട്ടു. 

  

  

October 22 കുട്ടികൾക്കായുള്ള ലേലം ഉൾപ്പടെ ആദ്യഫലപ്പെരുന്നാൾ രണ്ടാം ദിനം നടത്തപെടുന്നതാണ്.  ഈ വർഷത്തെ ഹാർവെസ്ററ് ഫെസ്റ്റിവൽ സ്പെഷ്യൽ പ്രൊജക്റ്റ് - Handwritten Holy Bible October 22ന് വി.കുർബാനക്കു ശേഷം പള്ളിയിൽ സമർപ്പിക്കുന്നതാണ്. 
അന്നേ ദിനം വൈകിട്ടത്തെ വി.കുർബാനക്കു ശേഷം ഇടവകയിലെ 10 വാർഡുകളെയും ഉൾപ്പെടുത്തി കലാസന്ധ്യയും നടത്തപെടുന്നതാണ്.