News

Assistant Vicar Rev. Fr. Geevarghese Abraham reached MOC, Doha

ദോഹ MOC ഇടവകയുടെ സഹവികാരി ആയി നിയമിതനായ Rev. Fr. Geevarghese Abraham നെ വികാരി Rev. Fr. Thomas Philippose, Trustee Reji Mathew, secretary Saji P. John മറ്റ് കമ്മിറ്റി അംഗങ്ങൾ കൂടി സ്വീകരിച്ചു.