News

Quiz Competition # Sophia 2021

MOC ദോഹ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ മാസം 5ആം തീയതി വൈകുന്നേരം ഇടവകയുടെ 10 വാർഡുകളെ ഉൾപ്പെടുത്തി നടത്തിയ ക്വിസ് കോമ്പറ്റിഷനിൽ ഒന്നാംസമ്മാനമായ "പൗലോസ് മാർ ഗ്രിഗോറിയോസ്'' മെമ്മോറിയൽ എവറോളിംഗ് ട്രോഫി ലഭിച്ചത് വാർഡ് 3 (St. James Prayer Group), രണ്ടാം സമ്മാനമായ "ഗീവർഗീസ് മാർ ഒസ്താത്തിയോസ്" മെമ്മോറിയൽ എവറോളിംഗ് ട്രോഫി ലഭിച്ചത് വാർഡ് 7 (St. Bartholomew Prayer Group), മൂന്നാം സമ്മാനമായ "ഗീവർഗീസ് മാർ ഇവാനിയോസ്" മെമ്മോറിയൽ എവറോളിംഗ് ട്രോഫി  ലഭിച്ചിരിക്കുന്നത് വാർഡ് 2 (St. Mattias Prayer Group) & വാർഡ് 6 (St. Peters Prayer Group) എന്നിവർക്കാണ്. തുമ്പമൺ ഭദ്രാസനത്തിലെ ബഹുമാനപ്പെട്ട ബ്രിൻസ് അലക്സ് മാത്യു അച്ഛൻ ആയിരുന്നു ക്വിസ് മാസ്റ്റർ. വിജയികളായവർക്ക് മാർത്തോമാ സഭയിലെ  അഭിവന്ദ്യ Dr.യൂയാകിം മാർ കൂറിലോസ് സഫ്രഗൻ മെത്രപോലീത്ത സമ്മാനദാനം നിർവഹിച്ചു.

WARD 3 (St. James Prayer Group)

WARD 7 (St. Bartholomew Prayer Group)

WARD 2 (St. Mattias Prayer Group) WARD 6 (St. Peters Prayer Group)