News

ഇടവകയുടെ 2022 വർഷത്തെ ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്തപ്പെട്ടു

MOC ദോഹ ഇടവകയുടെ 2022 വർഷത്തെ ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ  24/12/2022 വെള്ളിയാഴ്ച്ച രാവിലെ വി.കുർബാനക്കു ശേഷം നടത്തപ്പെട്ടു. ഇടവക വികാരി  Rev. Fr. Thomas Philippose സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.

ഇടവക ട്രസ്റ്റിയായി ശ്രീ. ഷൈജു ജോർജ്, സെക്രട്ടറിയായി ശ്രീ. സജിമോൻ O.M, ഓഡിറ്റർ  ആയി ശ്രീ. ബാബു ശാമുവൽ, മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായി -

ശ്രീമതി. രജിത രാജ് (വാർഡ് - 1)
ശ്രീ. ഷിബിൻ ഐസക് തോമസ് (വാർഡ് - 2)
ശ്രീ. ബിനേഷ് കോശി (വാർഡ് - 3)
ശ്രീ. സജു എം. കുര്യാക്കോസ് (വാർഡ് - 4)
ശ്രീ. ബെൻസി ഇടിക്കുള (വാർഡ് - 5)
ശ്രീ. മോൻസി തോമസ് തേവർകാട്ടിൽ (വാർഡ് - 6)
ശ്രീ. വർഗീസ് ചെറിയാൻ (വാർഡ് - 7)
ശ്രീ. രാജൻ വർഗീസ്  (വാർഡ് - 8)
ശ്രീ. തോമസ് മാത്യു (വാർഡ് - 9)
ശ്രീ. സോണി തോപ്പിൽ ജേക്കബ് (വാർഡ് - 10)
ശ്രീ. റെജി മാത്യു - Ex Officio
എന്നിവർ സത്യപ്രതിജ്ഞ ചെയതു.

 01/01/ 2022 മുതൽ പുതിയ ഭരണസമിതി അധികാരത്തിൽ വരും.