News

പുതുവത്സര അഖണ്ഡപ്രാർത്ഥന - Chain prayer for 12 hours

പുതുവത്സര അഖണ്ഡപ്രാർത്ഥന 

പ്രിയരെ,
ഏവർക്കും നല്ല ഒരു പുതുവത്സരം ആശംസിക്കുന്നു.
കോവിഡ് എന്ന മഹാമാരിയുടെ പ്രയാസങ്ങളിലൂടെ ലോകം മുഴുവൻ കടന്നു പോകുമ്പോൾ, സർവ്വശക്തനായ ദൈവം നമ്മളെയെല്ലാവരെയും  അവിടുത്തെ ശക്തമായ കരത്തിൻ കീഴിൽ കാത്തുസംരക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 

നമ്മുടെ  ഇടവകതലത്തിൽ ജനുവരി 5 ആം തീയതി ബുധനാഴ്ച രാവിലെ 6.30 മുതൽ വൈകിട്ട് 6.30 വരെ ഒരു അഖണ്ഡ പ്രാർത്ഥന ഓരോ വാർഡിലും എല്ലാ അംഗങ്ങളെയും ഉൾപെടുത്തി നടത്തപ്പെടുന്നു. ഇതിലേക്കായി നമ്മുടെ വാർഡിലെ കഴിവതും എല്ലാവരുംപ്രാർത്ഥനാ പൂർവ്വം പങ്കെടുക്കണം എന്ന് ഓർമിപ്പിക്കുന്നു.