News

H.G. Dr. Yakob Mar Irenaios reached MOC, Doha to lead 2022 Passion Week Services

കഷ്ടാനുഭവആഴ്ച ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കുവാൻ കൊച്ചി ഭദ്രാസനാധിപൻ H.G. Dr. Yakob Mar Irenaios മെത്രാപ്പോലീത്താ MOC ദോഹയിൽ എത്തിച്ചേർന്നു. ഇടവക വികാരി Rev. Fr. Thomas Philipose, Asst. Vicar Rev. Fr. Geevarghese Abraham, Rev. Fr. Lijo Mathews, ട്രസ്റ്റി ശ്രീ. ഷൈജു ജോർജ്, സെക്രട്ടറി ശ്രീ. സജിമോൻ ഓ. എം, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.