News

Badminton Tournament Season 4 organized by OCYM

പ്രിയ യുവജന പ്രസ്ഥാന അംഗങ്ങളെ,

പ്രസ്ഥാനം ഇടവക തലത്തിൽ നടത്തുന്ന ബാഡ്മിന്റൺ ടൂർണമെന്റ് Season 4 രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഒരു വാർഡിൽ നിന്നും പുരുഷന്മാരുടെ മൂന്ന് Doubles ടീമും വനിതകളുടെ ഒരു Doubles ടീമിനും ആയിരിക്കും ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കുന്നത്. സെപ്റ്റംബർ 23,30  തീയതികളിൽ ആയിരിക്കും ടൂർണ്ണമെന്റ് നടക്കുന്നത്.

മത്സരിക്കാൻ ആഗ്രഹിക്കുന്നവർ അതാത് വാർഡിലെ പ്രയർ കോർഡിനേറ്റർമാരെ അറിയിക്കണം എന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു.