News

15 നോമ്പിനോട് അനുബന്ധിച്ചുള്ള സന്ധ്യനമസ്കാരം, മധ്യസ്ഥപ്രാർത്ഥന, ധ്യാനപ്രസംഗം

കർത്താവിൽ പ്രിയരേ,
പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബനന്ധിച്ചുള്ള ധ്യാന പ്രസംഗത്തിന്റെ രണ്ടാം ദിവസമായ ഇന്ന് (Thursday 11th August) 7:00 pm ന് നടക്കുന്ന സന്ധ്യാനമസ്കാരത്തിലും, മധ്യസ്ഥ പ്രാർത്ഥനയിലും, ധ്യാന പ്രസംഗത്തിലും എല്ലാ ഇടവക അംഗങ്ങളും കുടുംബമായി വന്ന് സംബന്ധിക്കണമെന്ന് അപേക്ഷിക്കുന്നു. ധ്യാന പ്രസംഗം നടത്തുന്നത് റവ. ഫാദർ ജോൺ ടി. വർഗീസ്, കുളക്കട ആകുന്നു. കൺവെൻഷനു ശേഷം ഏവർക്കും നേർച്ച ക്രമീകരിച്ചിട്ടുണ്ട്.