News

Catholicate Day 2023 - Seminar | കാതോലിക്കാദിന സെമിനാർ

പ്രിയരേ,

നമ്മുടെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കാതോലിക്കാ ദിനത്തോട് അനുബന്ധിച്ചു 
 സഭയും സ്ഥാപനങ്ങളും (പ്രാധാന്യവും വെല്ലുവിളികളും) എന്ന വിഷയത്തിൽ Rev.Fr.Dr.Josi Jacob മുഖ്യ അതിഥിയായി ഇടവക പാരിഷ് ഹാളിൽ വച്ച് March 24- ന് രാവിലെ 10:30 ന് ഒരു സെമിനാർ നടത്തപ്പെടുന്നു
.

എല്ലാവരും ഇതിൽ വന്നു സംബന്ധിച്ച് സെമിനാർ വിജയപ്രദമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 സെക്രട്ടറി, OCYM