News

H.G. Geevarghese Mar Pachomios Metropolitan Arrived Doha for Passion Week 2023

ദോഹ മലങ്കര ഓർത്തഡോക്സ്‌ ദേവാലയത്തിലെ 2023 വർഷത്തെ  ഹാശാ ആഴ്ച  ശ്രൂശൂഷകൾക്കു മുഖ്യകാർമ്മികത്വം വഹിക്കാനെത്തിയ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ പക്കോമിയോസ്  മെത്രാപ്പോലീത്തായെ ഇടവക ഭാരവാഹികൾ ഹൃദ്യമായി ഇടവകയിലേക്കു സ്വീകരിച്ചു.