News

അഭിവന്ദ്യ സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സീനിയര്‍ മെത്രാപ്പൊലീത്തായും  മുന്‍ കൊല്ലം ഭദ്രാസനാധിപനുമായിരുന്ന  അഭിവന്ദ്യ സഖറിയാ  മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു. MOC ദോഹ  ഇടവകയുടെ ആദരാഞ്ജലികൾ..വന്ദ്യ പിതാവേ സമാധാനത്താലെ പോകുക