സ്നേഹം നിറഞ്ഞ MOC ഇടവകാംഗങ്ങളെ ,
MOC മെഡിക്കൽ ഫോറത്തിന്റെ 2025-ലെ പ്രവർത്തന ഉൽഘാടനത്തിന്റെ ഭാഗമായി ,മെഡിക്കൽ മേഖലയിൽ ,ഖത്തറിൽ 25 വർഷംസേവനം അനുഷ്ഠിച്ച വ്യക്തികളെ ആദരിക്കുന്നു. .
പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതിന് അർഹരായ എല്ലാ മെഡിക്കൽ പ്രൊഫഷണൽ വ്യക്തികളും തങ്ങളുടെ പേരുവിവരങ്ങൾ ; [Name: ; Occupation ; Organization: ; Contact Number ] 21/01/2025 ന് മുൻപായി സെക്രട്ടറി ശ്രീ സ്കറിയ വര്ഗീസിന്റെ പക്കൽ ഏല്പിക്കേണ്ടതാണ് .
സ്നേഹത്തോടെ,
Scaria Varghese [+974 77808399]
Secretary , MOC Medical Forum
Beloved MOC Parish Members,
Under the auspices of the MOC Medical Forum, a decision has been made to organize a special ceremony to honor individuals who have completed *25 years of service in the medical field in Qatar.
This event will be part of the inauguration of the Medical Forum's activities for the year 2025.
To receive our heartfelt appreciation, all medical professionals from the parish who have completed 25 years of service are kindly requested to send the following details: [ Name ; Occupation ; Organization; Contact Number] to Medical forum Secretary.
With regards,
Scaria Varghese [+974 77808399.]
Secretary, MOC Medical Forum