News

വി ദൈവ മാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാൾ 14/08/17 ഇന്നു വൈകിട്ട് 6:30നു സന്ധ്യാ നമസ്ക്കാരവും തുടര്‍ന്ന് വി. കുര്‍ബാന, മധ്യസ്ഥ പ്രാർത്ഥന, റാസ,നേര്‍ച്ച എന്നിവയോടെ പെരുന്നാള്‍ സമാപിക്കുന്നതാണ്. എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനാപൂര്‍വ്വം നേര്‍ച്ച കാഴ്ച്ചകളോടുകൂടി വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപികണമെന്നു അഭ്യർത്ഥിക്കുന്നു.

വി  ദൈവ മാതാവിന്‍റെ  വാങ്ങിപ്പ് പെരുന്നാൾ. 
വി  ദൈവ മാതാവിന്‍റെ  വാങ്ങിപ്പ് പെരുന്നാൾ 14/08/17 ഇന്നു വൈകിട്ട് 6:30നു സന്ധ്യാ നമസ്ക്കാരവും തുടര്‍ന്ന് വി. കുര്‍ബാന, മധ്യസ്ഥ പ്രാർത്ഥന, റാസ,നേര്‍ച്ച എന്നിവയോടെ  പെരുന്നാള്‍ സമാപിക്കുന്നതാണ്, എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനാപൂര്‍വ്വം നേര്‍ച്ച കാഴ്ച്ചകളോടുകൂടി വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപികണമെന്നു  അഭ്യർത്ഥിക്കുന്നു.

പരിശുദ്ധ  ദൈവ മാതാവിന്‍റെ  മദ്യസ്ഥത നമുക്ക്  കാവലും  കോട്ടയുമായിരിക്കെട്ടെ..