gs-phentermine

News

മലങ്കര ഓർത്തഡോക്സ് ചർച്ച് ദോഹ ഇടവകയിൽ എട്ടു നോമ്പും വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ഭക്തി നിർഭരമായി ആചരിച്ചു

മലങ്കര ഓർത്തഡോക്സ് ചർച്ച് ദോഹ ഇടവകയിൽ എട്ടു നോമ്പും വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ഭക്തി നിർഭരമായി ആചരിച്ചു. എട്ടാം ദിവസമായ 8/9/17 വെള്ളിയാഴ്ച്ച  രാവിലെ നാഗപ്പൂർ സെമിനാരി പ്രിൻസിപ്പാൾ  Rev. Fr. Dr. Bijesh  Philip, ഇടവക വികാരി Rev. Fr. Sathosh Varghese, സഹവികാരി Rev. Fr. Koshy George എന്നിവരുടെ കാർമികത്വത്തിൽ വി.മൂന്നിന്മേൽ കുർബാനയും മദ്ധ്യസ്ഥ പ്രാർഥനയും ശേഷം പാച്ചോർ നേർച്ചയും നടത്തപ്പെട്ടു. തുടർന്നു ഇടവകയിലെ ബാച്ചിലർ ഫോറം സംഖടിപ്പിച്ച "വിശ്വാസപ്രമാണത്തിനു അനുദിന ജീവിതത്തിലെ പ്രസക്തി" എന്ന വിഷയത്തെ ആസ്പദമാക്കി  സെമിനാറും നടത്തപ്പെട്ടു. Rev. Fr. Dr. Bijesh Philip മുഖ്യ പ്രഭാഷകൻ ആയിരുന്നു.

 

 

 കൂടുതൽ ചിത്രങ്ങൾക്കായി ഫോട്ടാ ഗാലറി സന്ദർശിക്കുക